Payangadi
HomeNews

പഴയങ്ങാടി: നാളെ വൈദ്യുതി മുടങ്ങും..

19 Feb 20191 മിനിറ്റ് വായന
പഴയങ്ങാടി: നാളെ വൈദ്യുതി മുടങ്ങും..

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പഴയങ്ങാടി ടൗൺ, ബീവി റോഡ്, എരിപുരം, പഴയങ്ങാടി പൊലീസ് സ്റ്റേഷൻ ഭാഗങ്ങളിൽ നാളെ (ഫെബ്രുവരി 20) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക