Payangadi
KMJ,SYS,SSF മുട്ടം യൂണിറ്റും മെഡിസിന യുനാനി സെന്റർ തൃക്കരിപ്പൂരും സംയുക്തമായി സംഘടിപ്പിക്കുന്ന യുനാനി മെഡിക്കൽ ക്യാമ്പും ഹിജാമയും നാളെ നടക്കും..
26 Jan 20191 മിനിറ്റ് വായന

മുട്ടം ഹസനുൽ ബസരിയിൽ ഇഹ്‌സാൻ '19 ന്റെ ഭാഗമായി നടത്തുന്ന “ഹിജാമഃ” ഈവരുന്ന 27-01-19 ഞായർ രാവിലെ 09:00 മണി മുതൽ ഹസനുൽ ബസരിയിൽ..
അറബികള്‍ക്കിടയില്‍ പൗരാണിക കാലം മുതല്‍ നില നിന്നിരുന്ന ചികിത്സാ രീതിയാണ് ഹിജാമഃ ഇന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളില്‍ ബദല്‍ ചികിത്സാ രീതി എന്ന നിലയില്‍ ഹിജാമ തെറാപ്പി പ്രചരിച്ചുകൊണ്ടിരിക്കുന്നു..
ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍നിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സക്കാണ് ഹിജാമ തെറാപ്പി എന്ന് പറയുന്നത്. വളരെ പ്രാചീന കാലം മുതല്‍ തന്നെ ഈ ചികിത്സാ രീതി നിലനിന്നിരുന്നതായി ചരിത്രം പറയുന്നു. മുത്ത് നബി (സ്വ) പ്രോത്സാഹനം നല്‍കിയ ചികിത്സാ രീതിയാണ് ഹിജാമഃ തെറാപ്പി..
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.... 04972876911 ; 9037260308





