Information
HomeNews

മാടായി HSS ൽ അധ്യാപക ഒഴിവ്......

7 Aug 20191 മിനിറ്റ് വായന
മാടായി HSS ൽ അധ്യാപക ഒഴിവ്......

മാടായി  ഗവണ്മെന്റ് ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ മലയാളം വിഭാഗം (സീനിയർ) അധ്യാപക ഒഴിവ്. അഭിമുഖം വ്യാഴാഴ്ച്ച (11-08-19) ന് സ്കൂളിൽ വച്ച്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക