Information
HomeNews

യു.എ.ഇയിൽ കാറപകടത്തിൽ കണ്ണൂർ സ്വദേശികൾ മരിച്ചു

28 Oct 20221 മിനിറ്റ് വായന
യു.എ.ഇയിൽ കാറപകടത്തിൽ കണ്ണൂർ സ്വദേശികൾ മരിച്ചു


ഫുജൈറ: ഫുജൈറയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി. ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന്റെ ടയർ പൊട്ടിയതാണ് അപകടത്തിനിടയാക്കിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക