Payangadi
താരാപുരം ദുർഗാംബിക ക്ഷേത്രത്തിലെ മകരപ്പൊങ്കാല 15-ന് ..
12 Jan 20191 മിനിറ്റ് വായന

താരാപുരം ദുർഗാംബിക ക്ഷേത്രത്തിലെ മകരപ്പൊങ്കാല 15-ന് വൈകീട്ട് നാലിന് നടക്കും. ക്ഷേത്രം മേൽശാന്തി പെരിങ്ങോട്ടില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.





