Payangadi
ചെങ്ങൽ കൈപ്രത്ത് തറവാട് പുനഃപ്രതിഷ്ഠയും കളിയാട്ടവും 26 മുതൽ 29 വരെ നടക്കും..
26 Jan 20191 മിനിറ്റ് വായന

ചെങ്ങൽ കൈപ്രത്ത് തറവാട് പുനഃപ്രതിഷ്ഠയും കളിയാട്ടവും 26 മുതൽ 29 വരെ നടക്കും. 27-ന് രാവിലെ എട്ടിന് പുനഃപ്രതിഷ്ഠയും തറവാട്ട് വീടിന്റെ ഗൃഹപ്രവേശന കർമവും നടക്കും. 28, 29 തീയതികളിൽ കളിയാട്ടം. 29-ന് പുലർച്ചെ മുതൽ വിവിധ തെയ്യങ്ങളുടെ പുറപ്പാട് ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും..





