Payangadi
HomeNews

നാളെ (25-01-19) വൈദ്യുതി മുടങ്ങും..

24 Jan 20191 മിനിറ്റ് വായന
നാളെ (25-01-19) വൈദ്യുതി മുടങ്ങും..
പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പിലാത്തറ എസ് ബി ഐ പരിസരം, ചെറുതാഴം ബാങ്ക് പരിസരം, പഴിച്ചിയിൽ അങ്കണവാടി പരിസരം, പഴിച്ചിയിൽ ബസ്‌സ്റ്റോപ്പ് ഭാഗങ്ങളിൽ നാളെ(ജനുവരി 25) രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക