Payangadi
പഴയങ്ങാടി സബ്ബ് ട്രഷറി നിർമിക്കാൻ 2.13 കോടി രൂപയുടെ സാങ്കേതികാനുമതി..
31 Jan 20191 മിനിറ്റ് വായന

പഴയങ്ങാടി സബ്ബ് ട്രഷറി നിർമിക്കാൻ 2, 13,91,000 രൂപയുടെ സാങ്കേതികാനുമതി നൽകിയതായി ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. .
പദ്ധതിയുടെ നിർവഹണ ഏജൻസിയായ ഇൻകെലിന് രണ്ട് ടെൻഡറുകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ മൂല്യനിർണയ നടപടികൾ പുരോഗമിക്കുകയാണ്. അത് പൂർത്തിയാകുന്ന മുറയ്ക്ക് ട്രഷറി നിർമാണം ഉടൻ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു..