Kannur
സ്‌കൂള്‍ ബസ്സുകളുടെ ക്ഷമത പരിശോധന മെയ് 25 മുതൽ ;വാഹനങ്ങള്‍ പരിശോധനക്ക് ഹാജരാക്കണം
23 May 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിദ്യാ വാഹന്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ചെയ്തതിനുശേഷം മെയ് 31 ന് മുന്‍പായി ബന്ധപ്പെട്ട ആര്‍ ടി ഒ ഗ്രൗണ്ടില്‍ പരിശോധനക്ക് ഹാജരാക്കി ചെക്കിഡ് സ്ലിപ്പ് കൈപ്പറ്റേണ്ടതാണ്.
അല്ലാത്ത വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കുകയില്ലെന്ന് കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പരിശോധനക്ക് ഹാജരാകാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഫോണ്‍ 0497 2700566 .





