Payangadi
HomeNews

മാട്ടൂൽ എം.യു.പി.സ്കൂൾ പുതുതായി നിർമ്മിച്ച ഇക്കോ ഫ്രണ്ട്ലി പാർക്ക് ഉദ്ഘാടനം ചെയ്തു...

28 Nov 20181 മിനിറ്റ് വായന
മാട്ടൂൽ എം.യു.പി.സ്കൂൾ  പുതുതായി നിർമ്മിച്ച ഇക്കോ ഫ്രണ്ട്ലി പാർക്ക്  ഉദ്ഘാടനം ചെയ്തു...
മാട്ടൂൽ എം.യു.പി.സ്കൂൾ  പ്രി- പ്രൈമറി ,പ്രൈമറി വിദ്യാർത്ഥികൾക്ക് പുതുതായി നിർമ്മിച്ച ഇക്കോ ഫ്രണ്ട്ലി പാർക്ക് കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ രമേശൻ പി.യു. ഉദ്ഘാടനം ചെയ്തു..


മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുള്ള പി. അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സി. കൃഷ്ണൻ, പ്രിപ്രൈമറി പ്രിൻസിപ്പാൾ  നദ ഫഹദ്, മുഹമ്മദ് കുഞ്ഞി.ടി.എ, അബ്ദുൽ ഖാദർ എ.വി, പ്രസാദ് .പി .വി എന്നിവർ ആശംസകൾ അർപ്പിച്ചു..



പ്രി പ്രൈമറി P T A പ്രസിഡന്റ്‌ ഫാരിഷ ആബിദ് സ്വാഗതാവും സീനിയർ അധ്യാപിക ജസീല ശരീഫ് നന്ദിയും പറഞ്ഞു...
 പാർക്കിൽ കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പാർക്കിൽ പടർന്ന് പന്തലിക്കുന്ന ചെടികളും ഒരുക്കിയിട്ടുണ്ട്...


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക