Payangadi
HomeNews

മാടായി ശ്രീ തിരുവർകാട്ടുകാവിൽ 1008 തേങ്ങ ഉപയോഗിച്ചുള്ള മഹാഗണപതിഹോമവും മഹാമൃത്യുഞ്ജയഹോമവും ഡിസം. 2 ന്....

30 Nov 20181 മിനിറ്റ് വായന
മാടായി ശ്രീ തിരുവർകാട്ടുകാവിൽ 1008 തേങ്ങ ഉപയോഗിച്ചുള്ള മഹാഗണപതിഹോമവും മഹാമൃത്യുഞ്ജയഹോമവും ഡിസം. 2 ന്....

മാടായി ശ്രീ തിരുവർകാട്ടുകാവിൽ 1008 തേങ്ങ ഉപയോഗിച്ചുള്ള മഹാഗണപതിഹോമവും മഹാമൃത്യുഞ്ജയഹോമവും ഡിസംബർ 2 ഞായറാഴ്ച നടക്കും..

.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.. പൂജാകർമ്മങ്ങൾക്കായുള്ള ഒരുക്കങ്ങൾ ക്ഷേത്ര സന്നിധിയിൽ നടന്നുവരുന്നു... മാടായിക്കാവ് ദേവസ്വം ക്ഷേത്രനവീകരണ സമിതിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്... പൂജാകർമ്മങ്ങൾക്ക് സാക്ഷിയാവാൻ ആയിരങ്ങൾ എത്തിച്ചേരുമെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നു...
>> Team Payangadi Live


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക