Obit
ശ്രീസ്ഥയിലെ കെ ഭരതൻ നിര്യാതനായി
7 Apr 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ശ്രീസ്ഥയിലെ കെ ഭരതൻ (68) നിര്യാതനായി. ഭാര്യ പ്രേമലത. മക്കൾ ദീപേഷ്, ദീപ്തി, സുധീഷ്. സഹോദരങ്ങൾ ഗീത, പരേതരായ വാണിദാസ്, അനിൽകുമാർ. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് ശ്രീസ്ഥ തീയ്യ സമുദായ സ്മാശാനത്തിൽ.





