Obit
HomeNews

അടുത്തില ചേണിച്ചേരി പടിഞ്ഞാറെ വീട്ടിൽ പി.വി.ഭാർഗവി നിര്യാതയായി

12 Mar 20261 മിനിറ്റ് വായന
അടുത്തില ചേണിച്ചേരി പടിഞ്ഞാറെ വീട്ടിൽ  പി.വി.ഭാർഗവി നിര്യാതയായി

 


അടുത്തില ചേണിച്ചേരി പടിഞ്ഞാറെ വീട്ടിൽ  പി.വി.ഭാർഗവി (83) നിര്യാതയായി. ചെങ്ങൽ മാടായിക്കാവ് എ.എൽ.പി.സ്കൂളിൽ  അധ്യാപികയായിരുന്നു.

ഭർത്താവ് കോടോത്ത് ദാമോദരൻ നായർ.

സഹോദരങ്ങൾ: പി.വി. ചെല്ലമ്മ, പി.വി.തങ്കം (റിട്ട. അധ്യാപിക , ജി.എം.യു.പി.സ്കൂൾ, പഴയങ്ങാടി),

പരേതരായ പി.വി. ഗോവിന്ദൻ നമ്പ്യാർ (റിട്ട.മെയിൽ ഓവർസീർ, പോസ്റ്റാഫീസ് ) ,

പി.വി. ലക്ഷ്മിക്കുട്ടി അമ്മ ). സംസ്കാരം 5 മണിക്ക്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക