Obit
HomeNews

താവത്തെ വയലിലെ പുരയിൽ നാരായണി നിര്യാതയായി

12 Oct 20251 മിനിറ്റ് വായന
താവത്തെ വയലിലെ പുരയിൽ നാരായണി നിര്യാതയായി

 

താവത്തെ വയലിലെ പുരയിൽ നാരായണി (86) നിര്യാതയായി.മക്കൾ ലളിത (കണ്ണോം), രവി (താവം). മരുമക്കൾ  രത്നവല്ലി (തായിനേരി) പരേതനായ ഗോവിന്ദൻ (കണ്ണോം) . സഹോദരങ്ങൾ: ലക്ഷ്മണൻ , മാധവി,ശാന്ത, ഓമന,അശോകൻ , പരേതരായ കല്ല്യാണി , ഗോവിന്ദൻ . സംസ്കാരം നാളെ (13/10/2025) രാവിലെ 10 മണിക്ക് താവം സമുദായ ശ്മശാനത്തിൽ .

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക