Obit
ചെങ്ങൽ കൊവ്വപ്പുറത്തെ ചെല്ലൻ ജയചന്ദ്രൻ നിര്യാതനായി.
13 Aug 20251 മിനിറ്റ് വായന

ചെങ്ങൽ - കൊവ്വപ്രം:
ജയചന്ദ്രൻ ചെല്ലൻ (68) നിര്യാതനായി. ( റിട്ട. ആർമി).പരേതനായ സി ടി.അപ്പക്കുട്ടിയുടെയും ചെല്ലൻ കല്ല്യാണി എന്നിവരുടെയും മകനാണ്.
ഭാര്യ എം.റീജ (മുട്ടിൽ).
മക്കൾ: വിദ്യ.എം, വിശാഖ്, എം.
മരുമക്കൾ, മഹേഷ് (എരമം), അമൃത (കണ്ണോത്തുംചാൽ ).
സഹോദരങ്ങൾ: ദേവി.(പരിയാരം), നളിനി (മുണ്ടയാട് ), രാജേന്ദ്രൻ.സി.(വ്യാപാരി എരിപുരം)
പരേതയായ യശോദ, ലത.
സംസ്കാരം വൈകുന്നേരം 4 മണിക്ക് പുള്ളുവൻചാൽ ശ്മശാനത്തിൽ.





