Obit
താവത്തെ മണിയമ്പാറ ഗോവിന്ദൻ നിര്യാതനായി
21 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ചെറുകുന്ന്: താവം മണിയമ്പാറ ഗോവിന്ദൻ ( 80 ) അന്തരിച്ചു . ഭാര്യ : അന്തരിച്ച കമല , മക്കൾ : ഭവാനി , രാജീവൻ ,നിഷ ( വടക്കാഞ്ചേരി ) മരുമക്കൾ : രഘു , ഭാവന ( കൊവ്വപ്പുറം ) പത്മനാഭൻ ( വടക്കാഞ്ചേരി ) . സംസ്കാരം ഇന്ന് രാത്രി 8 മണിക്ക്





