Obit
പള്ളിക്കോൽ ജനാർദ്ദനൻ അന്തരിച്ചു
23 May 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വെങ്ങര നവത റോഡിനുസമീപം പള്ളിക്കോൽ ജനാർദ്ദനൻ( 78) അന്തരിച്ചു.
ഭാര്യ:മാണിയിൽ യശോദ.
മക്കൾ :ജയസുധ,ബാബു, ഗീത.
മരുമക്കൾ : മോഹനൻ (വയലപ്ര ), അനിത (കണ്ടോത് ), മുരളി (മല്ല്യോട്ട് )
സഹോദരങ്ങൾ :പത്മനാഭൻ, പരേതനായ നാരായണൻ,
സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ





