Obit
മാട്ടൂൽ പൊലുപ്പിൽ താമസിക്കുന്ന കുനിമ്മൽ തങ്ക നിര്യാതയായി.
19 Apr 20251 മിനിറ്റ് വായന

മാട്ടൂൽ പൊലുപ്പിൽ താമസിക്കുന്ന കുനിമ്മൽ തങ്ക (73) നിര്യാതയായി. ഭർത്താവ് പരേതനായ ആയിക്കര കുഞ്ഞി രാമൻ. മകൾ കാർത്തിയായനി. സഹോദരങ്ങൾ ലക്ഷ്മണൻ, പരേതനായ സുബ്രഹ്മണ്യൻ, ബാലൻ(കൊയിലാണ്ടി )ഗംഗാധരൻ, സഹോദരിമാർ പരേതരായ ശാരദ, മീനാക്ഷി. സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് പൊലുപ്പിൽ തിയ്യ സമുദായ സംഘം ശ്മശാ നത്തിൽ. ഭൗതിക ദേഹം പൊതു ദർശനത്തിന് വീട്ടിൽ എത്തിച്ചിട്ടുണ്ട്.





