Information
HomeNews

പാചകവാതക വില കുത്തനെ കൂട്ടി ; പുതുക്കിയ വില ഇന്നു മുതൽ.

1 Jul 20211 മിനിറ്റ് വായന
പാചകവാതക വില കുത്തനെ കൂട്ടി ; പുതുക്കിയ വില ഇന്നു മുതൽ.


ന്യൂഡല്‍ഹി : ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്.

വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക