Obit
ഏഴോം സ്വദേശി ട്രെയിൻ തട്ടി മരിച്ചു
17 Feb 20251 മിനിറ്റ് വായന

പഴയങ്ങാടി : ഏഴോം സ്വദേശിയും ഇപ്പോൾ പാലക്കോട് താമസിക്കുന്ന സി. പി അബ്ദുൽ ഷുക്കൂർ (59) എന്നവർ പയ്യന്നൂരിൽ വെച്ച് വന്ദേ ഭാരത് ട്രെയിൻ തട്ടി മരണപെട്ടു.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ,
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പാലക്കോട് സ്വദേശിനി സക്കീനയാണ് ഭാര്യ.
മക്കൾ :ഷാഹിന, അഫ്സൽ, സഫ്വാന, ഫാത്തിമ, മരുമക്കൾ,ഷെഫീഖ്, സവാദ്,
സഹോദരങ്ങൾ :മുഹമ്മദ് കുഞ്ഞി, ഹസ്സൻ കമ്പിൽ, മുഹമ്മദ് ഹസ്സൻ പട്ടുവം, ഫാത്തിമ, സാറ, മറിയം, റംല, മുജീബ്, മൂസ





