Kannur
HomeNews

കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച ഹർത്താൽ...

1 Oct 20221 മിനിറ്റ് വായന
കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച ഹർത്താൽ...

 


കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിലും മാഹിയിലും ഹർത്താൽ. ഹർത്താലിൽ നിന്നും ഹോട്ടലുകളെ ഒഴിവാക്കി.


കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് തലശ്ശേരിയില്‍ എത്തിക്കും. മൂന്ന് മണിമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം.


തിങ്കൾ രാവിലെ 10 മണി വരെ കോടിയേരി മാടപ്പീടികയിലെ വസതിയിൽ പൊതുദർശനം. രാവിലെ 11 മണി മുതൽ സി പി ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ. സംസ്ക്കാരം തിങ്കളാഴ്‍ച്ച മൂന്ന് മണിക്ക് പയ്യാമ്പലത്ത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക