Information
ചെങ്ങൽ കുണ്ടത്തിൻകാവിന് സമീപം താമസിക്കുന്ന ബാലകൃഷ്ണൻ. എ. നിര്യാതനായി....
2 May 20231 മിനിറ്റ് വായന
ചെങ്ങൽ കുണ്ടത്തിൻകാവിന് സമീപം താമസിക്കുന്ന ബാലകൃഷ്ണൻ. എ. (75)നിര്യാതനായി. ഭാര്യ :പുതുക്കേൻ ജാനകി.. മക്കൾ ഷീജ, സൗമ്യ, വൈശാഖ്. മരുമക്കൾ :രാജീവൻ പാപ്പിനിശ്ശേരി, ദിൽജിത് കണ്ണൂർ.
സഹോദരങ്ങൾ: ദേവി, പരേതരായ നാരായണൻ, ബാലൻ, കുമാരൻ, കാഞ്ഞത്തി, കല്യാണി.
സംസ്കാരം 11 മണിക്ക് എരിപുരം തടം പൊതുശ്മശാനത്തിൽ





