Obit
HomeNews

ഏഴോം CRC ക്ക് സമീപം കെ.വി ദേവകി നിര്യാതയായി..

12 Aug 20241 മിനിറ്റ് വായന
ഏഴോം CRC ക്ക് സമീപം കെ.വി ദേവകി നിര്യാതയായി..

ഏഴോം CRC ക്ക് സമീപം കെ.വി ദേവകി (84) നിര്യാതയായി. ഭർത്താവ് : പരേതനായ വി.വി.കുഞ്ഞമ്പു.

മക്കൾ: ശ്രീധരൻ, വിജയൻ,അനിത,രാജീവൻ. മരുമക്കൾ: സതി,പ്രീത, ഉദയൻ, ഭാമ. സംസ്കാരം : നാളെ (ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് ഏഴോത്ത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക