Obit
പഴയങ്ങാടി ബീവി റോഡിൽ താമസിക്കുന്ന റിട്ടയേർഡ് C R P F മിലിറ്ററി ഓഫീസർ എസ് വി മുഹമ്മദ് അന്തരിച്ചു
21 Aug 20241 മിനിറ്റ് വായന

പഴയങ്ങാടി ബീവി റോഡിൽ താമസിക്കുന്ന റിട്ടയേർഡ് C R P Fമിലിറ്ററി ഓഫീസർ എസ് വി മുഹമ്മദ് (86) അന്തരിച്ചു.
ഭാര്യ: ഷമീമ
മക്കൾ: ശബ്നം,
Dr ഷമീം’ മരുമകൻ ഡോ: മൊയ്തു മഠത്തിൽ.
ഖബറടക്കം ഉച്ചക്ക് 1 മണിക്ക് മാടായി പള്ളി ഖബർസ്ഥാനിൽ





