Kerala
HomeNews

കോവിഡ് ബാധിച്ച് മലയാളി കുവൈത്തില്‍ മരിച്ചു

31 May 20201 മിനിറ്റ് വായന
കോവിഡ് ബാധിച്ച് മലയാളി കുവൈത്തില്‍ മരിച്ചു
കുവൈത്ത് സിറ്റി: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു. വടകര ലോകനാര്‍കാവ് സ്വദേശി കോമള്ളി ശ്രീ പത്മത്തില്‍ അജയന്‍ ആണ് മരിച്ചത്. 48 വയസായിരുന്നു. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മിഷ്‌രിഫിലെ ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാര്‍ബറായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക