Payangadi
സമഗ്ര ശിക്ഷാ മാടായി ബി.ആർ.സി. പ്രതിഭോത്സവം നാളെ നടക്കും..
8 Mar 20191 മിനിറ്റ് വായന

സമഗ്ര ശിക്ഷാ മാടായി ബി.ആർ.സി. പ്രാദേശിക പ്രതിഭാകേന്ദ്രത്തിലെ കുട്ടികളുടെ പ്രതിഭോത്സവം നാളെ (മാർച്ച് 9 ശനിയാഴ്ച) നടക്കും..
രാവിലെ 10-ന് മാടായി ജി.ബി.എച്ച്.എസിൽ ടി.വി.രാജേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും..
News Highlights: SAMAGRA SIKSHA ABHIYAN B.R.C .MADAYI CHILD TALENT FEST
© Payangadi Live Online News Media





