Kerala
HomeNews

ഡയപ്പർകത്തിക്കുന്നതിനിടെവസ്ത്രത്തിലേയ്ക്ക്തീപടർന്ന് യുവതിയ് ക്ക് ദാരുണാന്ത്യം

24 Apr 20261 മിനിറ്റ് വായന
ഡയപ്പർകത്തിക്കുന്നതിനിടെവസ്ത്രത്തിലേയ്ക്ക്തീപടർന്ന് യുവതിയ് ക്ക് ദാരുണാന്ത്യം

 


കോട്ടയം: കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കുന്നതിനിടെവസ്ത്രത്തിലേയ്ക്ക് തീ പടര്‍ന്നു പിടിച്ചു യുവതിയ്ക്ക്ദാരുണാന്ത്യം.പനച്ചിപ്പുറംആനക്കല്ലുങ്കല്‍ എബിസണ്‍ ചാക്കോയുടെ ഭാര്യ ജോമോള്‍ (26) ആണ് മരിച്ചത്.

ഏപ്രില്‍ 21നായിരുന്നു സംഭവം. ജോമോള്‍ കുട്ടിയുടെ ഡയപ്പര്‍ കത്തിക്കുന്നതിനായി ഗ്യാസ് അടുപ്പില്‍ നിന്ന് കടലാസില്‍തീകത്തിക്കുകയായിരുന്നു. ഇതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടരുകയും ശരീരത്തില്‍ പൊള്ളലേക്കുകയുംചെയ്യ്തു.തുടര്‍ന്ന്ജോമോളെ കോട്ടയം മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ചികിത്സയിലിരിക്കെഇന്നലെമരണംസംഭവിക്കുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക