Kerala
HomeNews

സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞ് വീണു

3 Apr 20261 മിനിറ്റ് വായന
സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞ് വീണു

 

                                                                                               

സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിന് ഇടയിൽ കുഴഞ്ഞ് വീണു.

അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കുഴഞ്ഞ് വീണത്.

ഉടൻ തന്നെ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നാണ് ലഭിക്കുന്ന വിവരം.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക