India
HomeNews

അതിഥി തൊഴിലാളികളുടെ മേല്‍ ട്രെയിന്‍ പാഞ്ഞുകയറി ; 15 മരണം

8 May 20201 മിനിറ്റ് വായന
അതിഥി തൊഴിലാളികളുടെ മേല്‍ ട്രെയിന്‍ പാഞ്ഞുകയറി ; 15 മരണം

അതിഥി തൊഴിലാളികളുടെ മേല്‍ ട്രെയിന്‍ പാഞ്ഞുകയറി ; 15 മരണം
മഹാരാഷ്ട്രയില്‍ ട്രെയിന്‍ ഇടിച്ച് 15 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെ 6.15 ഓടെയാണ് അപകടം ഉണ്ടായത്.

റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ അതിഥിതൊഴിലാളികള്‍ക്ക് മേല്‍ ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് ഛത്തീസ്ഗഡിലേക്ക് കാല്‍നടയായി പോയവരാണ് അപകടത്തില്‍പ്പെട്ടത്. രാത്രി ഇവര്‍ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക