Kerala
കേരളത്തിൽ നിയമസഭ ഇലെക്ഷൻ ഏപ്രിൽ 9 നു
15 Mar 20261 മിനിറ്റ് വായന

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ മാസം 9നു നടക്കും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഡൽഹിയിൽ ചേർന്ന യോഗത്തിൽ തീരുമാനം ആയി. കേരളം അടക്കം 5 ഇടങ്ങളിലാണ് ഇത്തവണ മത്സരം നടക്കുന്നത്. കേരളത്തിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ഫലം അറിയുക മെയ് 4 നു ആയിരിക്കും. ഡേറ്റ് വന്നതിനു പിന്നാലെ മുന്നൊരുക്കങ്ങളുമായി മുന്നണികൾ





