Kerala
HomeNews

യുവാവിനെ കിടപ്പ് മുറിയില്‍ ഫാനില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

24 Mar 20261 മിനിറ്റ് വായന
യുവാവിനെ കിടപ്പ് മുറിയില്‍ ഫാനില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചന്തേര: യുവാവിനെ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടിതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഉദിനൂർ മാച്ചിക്കാടിലെ രാജൻ-നിഷ ദമ്പതികളുടെ മകൻ ആദിത്യൻ ആണ് മരിച്ചത്. തലേന്ന് രാത്രി ഉറങ്ങാൻ കിടന്ന ആദിത്യനെ ഇന്നലെ രാവിലെ വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. സഹോദരി-ദേവനന്ദ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക