Kerala
HomeNews

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

18 Mar 20261 മിനിറ്റ് വായന
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

 


             

                               

  

കണ്ണൂർ:സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടെയാണ് മഴ സാധ്യത.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക