Kerala
HomeNews

മലപ്പുറം മൈലാടിയിൽ വൻതീപിടിത്തം: ചെരുപ്പ് നിർമാണക്കമ്പനി കത്തിനശിച്ചു

2 Jan 20261 മിനിറ്റ് വായന
മലപ്പുറം മൈലാടിയിൽ വൻതീപിടിത്തം: ചെരുപ്പ് നിർമാണക്കമ്പനി കത്തിനശിച്ചു

മലപ്പുറം മൈലാടിയിൽ ചെരുപ്പ് നിര്‍മ്മാണ കമ്പനിയില്‍ വൻതീപിടിത്തം. ചെരുപ്പ് നിർമാണ കമ്പനി കത്തിനശിച്ചു. സംഭവത്തിന് പിന്നാലെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ട്. ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക