Kerala
സ്വർണം വാങ്ങാൻ നോക്കുന്നുണ്ടോ? പവന്റെ വില അറിയാം
26 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. ഗ്രാമിന് 225 രൂപ വർധിച്ച് 14,915 രൂപയായി. പവന്റെ വില 1800 രൂപ ഉയർന്ന് 1,19,320 രൂപയായി വർധിച്ചു.
ഇതോടെ കേരളത്തിൽ സ്വർണവില പുതിയ റെക്കോഡ് കുറിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ വൻ വർധനയാണ് കേരളത്തിൽ രേഖപ്പെടുത്തുന്നത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുടൂന്നത്.





