Kerala
HomeNews

സ്വർണവില റെക്കോർഡിൽ

19 Jan 20261 മിനിറ്റ് വായന
സ്വർണവില റെക്കോർഡിൽ

 

       


                      

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇന്നും വൻ വര്‍ധന.22 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 175 രൂപ വര്‍ധിച്ച് 13,335 രൂപയും പവൻ വില 1,400 രൂപ വർധിച്ച് 1,06,840 രൂപയുമായി.

18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 10,975 രൂപയും ഒരു ഗ്രാം വെളളിക്ക് 305 രൂപയുമാണ് ഇന്നത്തെ വില.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക