Kerala
ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീണു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം
30 Dec 20251 മിനിറ്റ് വായന

മലപ്പുറത്ത്: മലപ്പുറത്ത് മൂന്നിയൂരിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. മൂന്നിയൂർ പുളിച്ചേരി സ്വദേശി രമേഷാണ് മരിച്ചത്. ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.





