Kerala
റേഷൻ കടകൾക്ക് ഇന്ന് അവധി
1 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധി. നാളെ മുതൽ ഡിസംബർ മാസത്തെ വിതരണം തുടങ്ങും. മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡുകൾക്കായി അരി, ഗോതമ്പ്, പായ്ക്കറ്റ് ആട്ട, മണ്ണെണ്ണ എന്നിവ ലഭിക്കും. അടുത്ത മൂന്ന് മാസത്തേക്കുള്ള മണ്ണെണ്ണ വിഹിതം ഡിസംബർ മാസത്തിൽ ലഭിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.





