Kerala
മലയാളി നഴ്സിങ് വിദ്യാർഥി ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു
8 Dec 20251 മിനിറ്റ് വായന

വയനാട് സ്വദേശിയായ നഴ്‌സിങ് വിദ്യാർഥിയെ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിലിന്റേയും റെമിയുടേയും മകനായ അമൽ പി.എസ് (21) ആണ് മരിച്ചത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഞായറാഴ്‌ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചുണ്ടക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.





