Kerala
സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ചു; സ്കൂൾ വിദ്യാർത്ഥി മരിച്ചു
28 Dec 20251 മിനിറ്റ് വായന

പത്തനംതിട്ട:സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വാസുദേവ വിലാസത്തിൽ ബിജോയുടെ മകൻ ഭവന്ദ് (14) ആണ് മരിച്ചത്. പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരത്താണ് അപകടമുണ്ടായത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇന്നലെ രാവിലെ 11.15 ആയിരുന്നു അപകടം. ഓമല്ലൂർ ആര്യ ഭാരതി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഭവന്ദ്. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരവേ സൈക്കിൾ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.





