Kerala
കോഴിക്കോട് കൊയിലാണ്ടിയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആളെ തിരിച്ചറിഞ്ഞിട്ടില്ല
14 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കൊയിലാണ്ടി(കോഴിക്കോട്): കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍തട്ടി യുവതി മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ 7.30ഓടെ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിയ യാത്രക്കാരാണ് മൃതദേഹം കണ്ടത്. ട്രെയിനില്‍ നിന്നും വീണതാകാമെന്നും സംശയമുണ്ട്. കൊയിലാണ്ടി പൊലീസും റെയില്‍വേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.





