Kerala
HomeNews

സന്തോഷ വാർത്ത; ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ

24 May 20251 മിനിറ്റ് വായന
സന്തോഷ വാർത്ത; ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ

 



ക്ഷേമപെൻഷൻ കാത്തിരിക്കുന്നവർക്ക് സംസ്ഥാന സർക്കാരിൽ നിന്ന് സന്തോഷ വാർത്ത. ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ നടക്കും. മേയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശിക കൂടി ലഭിക്കും. മൊത്തം 3200 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത്.

62 ലക്ഷത്തോളം പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്. അതേസമയം, നിലവില്‍ എല്ലാ മാസവും സ്ഥിരമായി ക്ഷേമപെന്‍ഷന്‍ വിതരണം തുടരുന്നുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക