Kerala
HomeNews

ആരോഗ്യ പ്രശ്നത്തെ തുടർന്ന് വേടൻ ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

26 Nov 20251 മിനിറ്റ് വായന
ആരോഗ്യ പ്രശ്നത്തെ തുടർന്ന് വേടൻ ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

 


കോഴിക്കോട്: ആരോഗ്യപ്രശ്‌നത്തെത്തുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരണമെന്തെന്നതു സംബന്ധിച്ച് വ്യക്തതയില്ല. തീവ്രപരിചരണ വിഭാഗത്തിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ തുടർന്ന് നവംബർ 28-ന് ദോഹയിൽ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു. ഡിസംബർ 12-ലേക്ക് ഷോ മാറ്റിവെച്ചിട്ടുണ്ട്.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക