Kerala
HomeNews

ഭാര്യാ സഹോദരൻ്റെ വെട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

3 Nov 20251 മിനിറ്റ് വായന
ഭാര്യാ സഹോദരൻ്റെ വെട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു


കേളകം: ഇല്ലിമുക്കിൽ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പൗവ്വത്തിൽ റോയ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 8:30 ഓടെയാണ് സംഭവം. ഭാര്യാ സഹോദരൻ അറക്കൽ ജൈസനാണ് റോയിയെ വെട്ടി പരിക്കേൽപ്പിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക