Kerala
HomeNews

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

10 Nov 20251 മിനിറ്റ് വായന
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

 


തദ്ദേശ തിരഞ്ഞെടുപ്പ് 2025 രണ്ടു ഘട്ടം,


 *വോട്ടെടുപ്പ്*

*ഡിസംബർ 09, 11*

 *വോട്ടെണ്ണൽ*

*ഡിസംബർ 13*


വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് ആറുവരെ.

മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു

അന്തിമ വോട്ടർ പട്ടിക വെള്ളിയാഴ്‌ച

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി


ഒന്നാം ഘട്ടം : ഡിസംബർ 9 തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി, കോട്ടയം, എറണാകുളം


രണ്ടാം ഘട്ടം : ഡിസംബർ 11 തൃശൂർ, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് വോട്ടെണ്ണൽ ഡിസംബർ 13 ന്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക