Kerala
HomeNews

വോട്ടെടുപ്പ് ദിനങ്ങളില്‍ അവധി പ്രഖ്യാപിച്ചു

18 Nov 20251 മിനിറ്റ് വായന
വോട്ടെടുപ്പ് ദിനങ്ങളില്‍ അവധി പ്രഖ്യാപിച്ചു

 


തിരുവനന്തപുരം: വോട്ടെടുപ്പ് ദിനങ്ങളില്‍ അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ദിനങ്ങളില്‍ അവധി പ്രഖ്യാപിച്ച്‌ കമ്മിഷൻ.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബർ 9 നാണ് അവധി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഡിസംബർ 11നും അവധി പ്രഖ്യാപിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക