Kerala
HomeNews

മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ് ഗർഡർ തകർന്നു വീണത് പിക്കപ്പ് വാനിലേക്ക്; ഡ്രൈവർക്ക് ദാരുണാന്ത്യം

13 Nov 20251 മിനിറ്റ് വായന
മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ് ഗർഡർ തകർന്നു വീണത് പിക്കപ്പ് വാനിലേക്ക്; ഡ്രൈവർക്ക് ദാരുണാന്ത്യം


അരൂരില്‍ മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ് ഗർഡർ തകർന്നു വീണത് പിക്കപ്പ് വാനിലേക്ക്; ഡ്രൈവർക്ക് ദാരുണാന്ത്യം


അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത് ഗര്‍ഡറുകള്‍ ജാക്കിയില്‍ നിന്ന് തെന്നിമാറി താഴേക്ക് വീണാണ് അപകടമുണ്ടായത്

പുലർച്ചെ മൂന്നോടെയാണ് അപകടം. മൂന്നര മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായതെന്ന് പ്രദേശവാസികൾ പറഞ്ഞു.


മുൻപും സമാന രീതിയിൽ ഗർഡർ തകർന്നിരുന്നു. ദേശീയപാതയിൽ നിലവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക