Kerala
ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ, മുറിയെടുത്തത് രണ്ട് ദിവസം മുൻപ്
30 Nov 20251 മിനിറ്റ് വായന

കൊല്ലം കുണ്ടറയിലെ ലോഡ്‌ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ റെയിൽവേ സ്‌റ്റേഷന് സമീപത്തെ ലോഡ്‌ജിലാണ് മൃതദേഹം കണ്ടെത്തിയത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വെള്ളിമൺ സ്വദേശി ക്യാപ്റ്റൻ ജോസ് എന്നറിയപ്പെടുന്ന ജോസാണ് മരിച്ചത്. കുടുംബത്തിൽ നിന്നും മാറി ബെംഗളൂരുവിൽ ആയിരുന്നു ജോസ് താമസം. രണ്ട് ദിവസം മുൻപാണ് ലോഡ്‌ജിൽ മുറിയെടുത്തത്. മരണകാരണം വ്യക്തമല്ല.





