Kerala
HomeNews

പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് പാമ്പ് കടിയേറ്റു; 48 മണിക്കൂര്‍ നിരീക്ഷണത്തിൽ

27 Nov 20251 മിനിറ്റ് വായന
പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് പാമ്പ് കടിയേറ്റു; 48 മണിക്കൂര്‍ നിരീക്ഷണത്തിൽ


കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥിക്ക് പാമ്പ് കടിയേറ്റു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില അജീഷിന് (34) ആണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിൽ പാമ്പ് കടിയേറ്റത്.


വിഷപ്പാമ്പാണ് കടിച്ചത് എന്നാണ് വിവരം. അനിലയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക