Kerala
നാളെ ശനിയാഴ്‌ച സ്‌കൂളിന് പ്രവർത്തി ദിവസം
3 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
നാളെ ശനിയാഴ്‌ച (04/10/2025) സംസ്‌ഥാനത്തെ ഹൈസ്‌കൂൾ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണ ശനിയാഴ്‌ച ഹൈസ്‌കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരുന്നില്ല. അതേസമയം എൽപി,യുപി ക്ലാസുകൾക്ക് അവധി ആയിരിക്കുമെന്നും അറിയിപ്പിലുണ്ട്.





