Kerala
HomeNews

കേരളത്തിലെ നഴ്‌സുമാർക്ക് ആശ്വാസ വാർത്ത ഷിഫ്റ്റ് സമയത്തിൽ മാറ്റം ഓവർ ടൈം അലവൻസും അനുവദിച്ചു

21 Oct 20251 മിനിറ്റ് വായന
കേരളത്തിലെ നഴ്‌സുമാർക്ക് ആശ്വാസ വാർത്ത ഷിഫ്റ്റ് സമയത്തിൽ മാറ്റം ഓവർ ടൈം അലവൻസും അനുവദിച്ചു


സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുൾപ്പെടെ എല്ലാ ജീവനക്കാർക്കും ഇനിമുതൽ ഷിഫ്റ്റ് സമ്പ്രദായം. 6 -6- 12 ഷിഫ്റ്റ് സമ്പ്രദായമാകും നടപ്പിലാക്കുക. കിടക്കകളുടെ എണ്ണം പരിഗണിക്കാതെയാണിത്. നിശ്ചയിച്ചിട്ടുള്ള ഷിഫ്റ്റ് സമ്പ്രദായം എത്രയും വേഗത്തിൽ നടപ്പാക്കണമെന്ന് തൊഴിൽ വകുപ്പ് ഉത്തരവിട്ടു.


പകൽ സമയത്തെ രണ്ട് ഷിഫ്റ്റുകൾ ആറുമണിക്കൂർ വീതമായിരിക്കും(6+6) ഷിഫ്റ്റ് രീതി. രാത്രി ഷിഫ്റ്റ് 12 മണിക്കൂറായിരിക്കും.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക